Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2016 11:08 AM GMT Updated On
date_range 31 July 2016 11:10 AM GMTകെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് വി.എം സുധീരന്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവുമില്ല. മാണി സാര്‍ യു.ഡി.എഫിന്‍െറ അവിഭാജ്യ ഘടകമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം മുന്നണി വിട്ട് പോകുമെന്ന ചിന്താഗതി ഇല്ളെന്നും വി.എം സുധീരന് പറഞ്ഞു. ഉമ്മന്‍ചാണ്ടി മാണിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story