Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2016 8:57 PM GMT Updated On
date_range 1 Jun 2016 8:57 PM GMTബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
text_fieldsbookmark_border
തിരുവനന്തപുരം: നാടന്‍ ബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുമ്പ മേനകുളം സ്വദേശി ഷിജുവിനാണ് (26) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story