Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റിങ്ങലിൽ വാഹനാപകടം;...

ആറ്റിങ്ങലിൽ വാഹനാപകടം; മെഡിക്കല്‍ പി.ജി വിദ്യാർഥി മരിച്ചു

text_fields
bookmark_border
ആറ്റിങ്ങലിൽ വാഹനാപകടം; മെഡിക്കല്‍ പി.ജി വിദ്യാർഥി മരിച്ചു
cancel

തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാർഥിനി മരിച്ചു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാർഥിനി ഡോ. സുമലക്ഷ്മി (30) ആണ് മരിച്ചത്. സുമലക്ഷ്മിയുടെ ഭര്‍ത്താവ് അജിത്ത് (31), മകള്‍ ആദി (ഏഴു മാസം) എന്നിവർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപമായിരുന്നു അപകടം.

പരിക്കേറ്റവരെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ സുമലക്ഷ്മി സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരുത്തിപ്പാറയിലാണ് ഇവർ താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attingal accident
Next Story