Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2016 7:04 AM GMT Updated On
date_range 6 April 2017 11:51 PM GMTസമൂസ പൊരിക്കുന്ന തിരക്കില്‍ മുഹമ്മദും കുടുംബവും
text_fieldsbookmark_border
വടുതല: നോമ്പുകാലം ആരംഭിച്ചതോടെ പാണാവള്ളി പടവുങ്കല്‍ മുഹമ്മദും കുടുംബവും പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവം തയാറാക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി ഈ കുടുംബത്തില്‍നിന്നാണ് പ്രദേശത്തെ പള്ളികളിലേക്ക് രുചിയൂറുന്ന സമൂസ തയാറാക്കി നല്‍കുന്നത്.
രാവിലെമുതല്‍ ആരംഭിക്കുന്ന സമൂസ പൊരിക്കല്‍ വൈകുന്നേരമാണ് അവസാനിക്കുന്നത്. നോമ്പുതുറ പലഹാരങ്ങള്‍ വാങ്ങാന്‍ മുഹമ്മദിന്‍െറ വീട്ടില്‍ വലിയതിരക്കാണ്. സഹായവുമായി ഭാര്യ റംലയും മക്കളും കൂടെയുണ്ടാകും. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് ആറുമണിയോടെ പള്ളികളില്‍ സമൂസ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story