Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2016 11:04 AM GMT Updated On
date_range 7 April 2017 4:05 AM GMTജിഷവധം: പഴുതുകൾ അടച്ച് കേസ് നടത്തുമെന്ന് ബെഹ്റ
text_fieldsbookmark_border
തിരുവനന്തപുരം: ജിഷ വധക്കേസിൽ പഴുതുകൾ അടച്ചുകൊണ്ടായിരിക്കും കേസിന്റെ തുടർനടപടികളിലേക്ക് കടക്കുകയെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കൂടുതൽ തെളിവുകൾ ശേഖരിക്കും. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ഇപ്പോൾ കൈമാറാൻ നിർവാഹമില്ലെന്നും ബെഹ്റ പറഞ്ഞു. പ്രോസിക്യൂഷൻ നടപടികൾ താൻ തന്നെ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story