Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ കീര്‍ത്തനം:...

യോഗ കീര്‍ത്തനം: മന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരം -ഉമ്മന്‍ചാണ്ടി

text_fields
bookmark_border
യോഗ കീര്‍ത്തനം: മന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരം -ഉമ്മന്‍ചാണ്ടി
cancel

തിരുവനന്തപുരം: യോഗദിനത്തിലെ കീര്‍ത്തനം സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്കാരത്തിന്‍റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹവും ഉൽകണ്ഠ ഉണ്ടാക്കുന്നതുമാണെന്ന്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാകുന്നില്ല. യാഥാർഥ്യം ഉള്‍ക്കൊണ്ട് യോഗയെ സമീപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story