Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2016 12:48 PM GMT Updated On
date_range 7 April 2017 5:43 AM GMTകോടതിയില്‍ പീഡനശ്രമമെന്ന് ജീവനക്കാരിയുടെ പരാതി; കേസെടുത്തു
text_fieldsbookmark_border
നെടുമ്പാശ്ശേരി: ആലുവ കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് ആലുവ സി.ഐ ടി.ബി. വിജയന്‍ മാധ്യമത്തോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story