Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി റാങ്ക്...

പി.എസ്.സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ശിപാര്‍ശ

text_fields
bookmark_border
പി.എസ്.സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ശിപാര്‍ശ
cancel

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക.  മന്ത്രിസഭാ യോഗത്തിലാണ് ഇതരു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഗവര്‍ണറുടെ നയപ്രഖ്യാപനരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscKerala News
Next Story