Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി ഉഷക്ക് ഭൂമി...

പി.ടി ഉഷക്ക് ഭൂമി അനുവദിച്ചു

text_fields
bookmark_border
പി.ടി ഉഷക്ക് ഭൂമി അനുവദിച്ചു
cancel

തിരുവനന്തപുരം: പ്രമുഖ കായികതാരം പി.ടി. ഉഷക്ക് കോഴിക്കോട് നഗരത്തില്‍ 10 സെന്‍റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. കച്ചേരി വില്ളേജില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ കൈവശമുള്ള 1.43 ഏക്കര്‍ ഭൂമിയില്‍നിന്നാണ് 10 സെന്‍റ്  പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. നഗരത്തില്‍ വീട് നിര്‍മിക്കാന്‍ 20 സെന്‍റ്് അനുവദിക്കണമെന്ന് പി.ടി. ഉഷ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT usha
Next Story