Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2016 1:01 AM GMT Updated On
date_range 5 April 2017 8:27 PM GMTദലിത് യുവാവിനെ അടിച്ചുകൊന്നു
text_fieldsbookmark_border
ബാലിയ (യു.പി): മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ദലിത് യുവാവിനെ മൂന്നംഗസംഘം അടിച്ചുകൊന്നു. 20കാരനായ വിശാല്‍ കുമാറിനെയാണ് രവി, ഘന്‍ശ്യാം, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. കഴിഞ്ഞദിവസം നാര്‍ല പ്രദേശത്ത് ഒരു പരിപാടി കാണാന്‍ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story