Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2016 11:31 PM GMT Updated On
date_range 5 April 2017 8:46 PM GMTഎം.എം. മണിക്ക് വക്കീല്‍ നോട്ടീസ്
text_fieldsbookmark_border
ചെറുതോണി: പ്രസംഗത്തിലൂടെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്ക് ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥന് വക്കീല്‍ നോട്ടീസയച്ചു. ഹൈകോടതി അഭിഭാഷകനായ ഡെന്നീസണ് കോമത്ത് മുഖേനയാണ് നോട്ടീസയച്ചത്. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തില്‍ മണി ആക്ഷേപിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story