Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് കലക്ടര്‍മാരെ...

രണ്ട് കലക്ടര്‍മാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം

text_fields
bookmark_border
രണ്ട് കലക്ടര്‍മാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം
cancel


തിരുവനന്തപുരം: കോട്ടയം, മലപ്പുറം ജില്ലാ കലക്ടര്‍മാരെയും കൊല്ലം റൂറല്‍ എസ്.പി യെയും മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വേണ്ടരീതിയില്‍ നടത്തിയില്ളെന്ന വിലയിരുത്തലിലാണ് നിര്‍ദേശമെന്ന് സൂചനയുണ്ട്. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര കമീഷന്‍ കത്ത് നല്‍കിയത്. മലപ്പുറം കലക്ടര്‍ ഭാസ്കരന് പകരം എസ്. വെങ്കിടേശപതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോട്ടയം കലക്ടറെയും കൊല്ലം റൂറല്‍ എസ്.പിയെയും മാറ്റുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central election commission
Next Story