Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2016 8:48 AM GMT Updated On
date_range 6 April 2017 10:42 AM GMTആലപ്പുഴയില്‍ ഹൗസ്ബോട്ടിനു തീപിടിച്ചു
text_fieldsbookmark_border
ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. ഹൗസ്ബോട്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ളെന്ന് പോലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story