Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യ വിവരാവകാശ...

മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റു

text_fields
bookmark_border
മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമീഷനറായി വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റത്.

വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. സമിതി അംഗമായ വി.എസ്. അച്യുതാനന്ദന്‍െറ വിയോജനക്കുറിപ്പോടെയാണ് നിയമനം.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinson m paul
Next Story