Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2016 2:51 PM IST Updated On
date_range 6 April 2017 7:09 PM ISTജിഷ വധം: ഹർത്താൽ തുടങ്ങി; പ്രമുഖ പാർട്ടികളുടെ പിന്തുണയില്ല
text_fieldsbookmark_border
തൃശൂര്‍: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളടക്കമുള്ളവ നിരത്തിലിറങ്ങിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രികള്‍ തുടങ്ങിയവയെ ഒഴിവാക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹര്‍ത്താലിന് പ്രമുഖ രാഷ്ട്രീയസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story