Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2016 1:27 PM GMT Updated On
date_range 6 April 2017 2:58 PM GMTയു.ഡി.എഫ് വീണ്ടും ഭരണത്തിലേറും: എ.കെ ആന്റണി
text_fieldsbookmark_border
തിരുവനന്തപുരം: യു.ഡി.എഫ് വീണ്ടും ഭരണത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. ബി.ജെ.പി വോട്ട് പിടിക്കുമെങ്കിലും നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ അവർക്ക് സാധിക്കില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story