Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2016 4:54 PM IST Updated On
date_range 6 April 2017 9:12 PM ISTപേരാവൂര്‍ ചെങ്ങോത്ത് കോളനിയില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു
text_fieldsbookmark_border
കണ്ണുര്‍: പേരാവൂരിലെ കണിച്ചാര്‍ ചെങ്ങോത്ത് കോളനിയില്‍ ആദിവാസി യുവതിയുടെ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു. റീന , വിജയന്‍ ദമ്പതികളുടെ മക്കളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെ ആദിവാസി കോളനിയിലും നവജാത ശിശുക്കള്‍ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story