Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2016 12:12 AM GMT Updated On
date_range 6 April 2017 4:29 PM GMTകേസെടുത്തത് പ്രതിഷേധാര്‍ഹം –കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണത്തിന്‍െറ അവസാന ദിവസം പൊലീസിനെ ഉപയോഗപ്പെടുത്തി കേസെടുത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വൈരനിര്യാതന സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നിഷ്ക്രിയമാക്കിയാണ് സര്‍ക്കാര്‍ ഇടപെട്ട് സുധാകരന്‍െറ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story