Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2016 5:08 AM IST Updated On
date_range 6 April 2017 11:05 PM ISTആക്രമണം വെടിഞ്ഞില്ളെങ്കില്‍ ലീഗ് വില നല്‍കേണ്ടിവരും –കേരള മുസ്ലിം ജമാഅത്ത്
text_fieldsbookmark_border
കോഴിക്കോട്: അക്രമ രാഷ്ട്രീയത്തില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറിയില്ളെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. പുത്തനത്താണിയില്‍ സുന്നി പ്രവര്‍ത്തകനായ ഹംസക്കുട്ടിയെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് കൊലപ്പെടുത്തിയത് ക്രൂരമായ നരനായാട്ടായി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ മൗനം വെടിയടണം.
മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മുസ്ലിം ജമാഅത്ത് ഏതറ്റംവരെയും പോകും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story