Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2016 3:07 PM IST Updated On
date_range 7 April 2017 12:04 AM ISTയു.ഡി.എഫ് സർക്കാറിന്റെ അഴിമതികൾ അന്വേഷിക്കും: വി.എസ്. സുനിൽകുമാർ
text_fieldsbookmark_border
തൃശൂർ: യു.ഡി.എഫ് സർക്കാറിന്റെ അഴിമതികൾ അന്വേഷിക്കുമെന്ന് നിയുക്ത മന്ത്രി വി.എസ്. സുനിൽകുമാർ. മെത്രാൻകായൽ നികത്തിയത് അടക്കം എല്ലാ ആരോപണങ്ങളും അന്വേഷിക്കും. എൽ.ഡി.എഫ് ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്ന് തെളിയിക്കും. എന്നാൽ, യു.ഡി.എഫ് എം.എൽ.എമാരോട് പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story