Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയര്‍ സെക്കന്‍ഡറി ...

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റിവെച്ചു

text_fields
bookmark_border
ഹയര്‍ സെക്കന്‍ഡറി  ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റിവെച്ചു
cancel

തിരുവനന്തപുരം: തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി /വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ അഞ്ചിലേക്ക് മാറ്റിവെച്ചു. ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam postponed
Next Story