Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2016 5:43 PM IST Updated On
date_range 6 Jun 2017 9:32 AM ISTമുത്തൂറ്റ് റെയ്ഡ്: രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപ വിവരം തേടി വിജിലൻസ്
text_fieldsbookmark_border
തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്തുനൽകി. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ ആദായ നികുതി വകുപ്പിന് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story