Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2016 3:45 AM IST Updated On
date_range 7 Sept 2016 3:45 AM ISTട്രാക്, സിഗ്നല്‍ നവീകരണം: ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലും ബേസിന്‍ പാലത്തിനിടയിലും സിഗ്നല്‍, ട്രാക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വഴിയുള്ള ട്രെയിനുകള്‍ പെരമ്പൂര്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം. വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352/13351), തിരുവനന്തപുരം-ഖരഗ്പൂര്‍ എക്സ്പ്രസ്(12512/12511), തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസ് (22648/22647), എറണാകുളം- ബറൂണി എക്സ്പ്രസ് (12522/12521), തിരുവനന്തപുരം-ഇന്‍ഡോര്‍ എക്സ്പ്രസ് (22646/22645), പട്ന-എറണാകുളം എക്സ്പ്രസ് (22644), തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് (22642), ഗുവാഹതി-തിരുവനന്തപുരം എക്സപ്രസ് (12508/1
2516).
2516).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story