Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2016 7:38 PM GMT Updated On
date_range 8 Sep 2016 7:38 PM GMTകണ്ണൂരിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം
text_fieldsbookmark_border
കണ്ണൂർ:ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘട്ടനവും നടന്നു. ഗൃഹപ്രവേശം നടക്കുന്ന വീട്ടിൽ വച്ചാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംബവത്തിൽ റീന എന്ന സ്ത്രീക്കും അമൽ രാജ്, റിഷിൽ എന്നീ ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story