Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2016 9:08 PM GMT Updated On
date_range 10 Jun 2017 4:16 AM GMTമുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍ ലംഘിക്കുന്നു –സുധീരന്
text_fieldsbookmark_border
തിരുവനന്തപുരം: അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍തന്നെ ലംഘിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. 200 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മന്ത്രിമാര്‍ പോലും വിലകല്പിക്കുന്നില്ളെന്നതിന് തെളിവാണ്.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി എന്ത് നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story