Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2016 7:00 AM IST Updated On
date_range 23 Jun 2017 9:49 AM IST120 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കില്‍ 202 വിള്ളലുകള്‍
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷന് കീഴിലെ 120 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കില്‍ 202 വിള്ളലുകള്‍ കണ്ടത്തെിയതായും ഇവ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും റെയില്‍വേ സുരക്ഷാവിഭാഗം തന്നെ മുന്നറിയിപ്പ് കൊടുത്തിട്ടും അവഗണിക്കപ്പെടുകയായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളയിടങ്ങളില്‍ മൂന്നുമാസം കൂടുമ്പോള്‍ നടത്തുന്ന അള്‍ട്രാസോണിക് പരിശോധന കേരളത്തില്‍ ആറുമാസത്തിലൊരിക്കലാണ് നടക്കുന്നതെന്നും കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story