Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണനിലവാരമില്ലാത്ത...

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു

text_fields
bookmark_border
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു
cancel

തിരുവനന്തപുരം: വിദഗ്ധപരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടത്തെിയ ചില ബാച്ച് മരുന്നുകളുടെ വില്‍പനയും വിതരണവും  സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം തിരികെ അയക്കുകയും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫിസിലേക്ക്  അറിയിക്കുകയും ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു.  

നിരോധിച്ച മരുന്നിന്‍െറ പേര്, ബാച്ച്, ഉല്‍പാദകന്‍ എന്ന ക്രമത്തില്‍
1) FENAK50 (Diclofenac sodium Tablets IP), 39036915, M/s.Pro Laboratories Pvt.Ltd, 140 141, Makkarpuri, Bhag Nar,Roorkee, Haridwar. 2) LIPI M, NLM 407,   M/s.Dey'sMedical Pvt.Ltd, Karchana, Allahabad. 3) Glimeon 1, ME01601,M/s.Biomarks Drugs India Pvt.Ltd, Ward No.1,NH22, Deonghat, Saproon, Solan 173 211. 4) Glimepiride Tab.IP 2mg, GLAT 02 04, M/s.Unicure India Ltd, C22&23, Sector 3, Noida 201301. 5) IBUNIJ A, 1011 N, M/s.Sunij Pharma Pvt.Ltd, 4228/29/30, Phase IV,GIDC, Vatva, Ahmedabad 382 445. 6) Rabecon 20 (Rabeprazole Gastro Resistant Tab IP), T 202, M/s.India Life Bio Science, 1185/A1, Santej, Gandhi Nagar, Gujarath 382 721. 7) TStat MF Tablets (Tranexamic Acid & Mefenamic Acid Tablets) 14103114, M/s.Mercury Laboratories Ltd, Unit II, Jarodiapura, Vadodara 39150.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake medicine
Next Story