Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2016 12:28 PM GMT Updated On
date_range 1 July 2017 4:07 AM GMTആരോഗ്യമന്ത്രി രാജിവെക്കണമെന്ന് വി.എം സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്ന കാര്യം ജനങ്ങളുടെ മുന്നിൽ നിന്ന് മറച്ചുവെച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. പ്രതിപക്ഷം ഇൗ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ തലവരിപ്പണം വാങ്ങുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇൗ വിഷയത്തിൽ മന്ത്രി കുറ്റസമ്മതം നടത്തിയിരിക്കുന്നു. തലവരിപ്പണം വാങ്ങുന്ന കാര്യം പൊതുസമൂഹത്തിെൻറ മുന്നിൽ മന:പൂർവം മറച്ചുവെച്ച മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സുധീരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story