Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2016 1:33 AM IST Updated On
date_range 1 July 2017 9:41 AM ISTഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
ചേന്ദമംഗല്ലൂർ: ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവിൽ കുളിക്കുന്നതിനിടെ വിദ്യാർഥിയെ കാണാതായി. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി നിഹാൽ മുഹമ്മദിനെ (13) യാണ് കാണാതായത്. കോട്ച്ചല്ത്ത് മുഹമ്മദ് (കുഞ്ഞൻ) - നിസാറ ദമ്പതികളുടെ മകനാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story