Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ജി.​​എ​​സ്.​​ടി​​യി​​ലെ 208 ഒാ​​ഫി​​സ്​ അ​​റ്റ​​ൻ​​ഡ​​ൻ​​റ്​ ത​​സ്​​​തി​​ക പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക്​

text_fields
bookmark_border
Govt backs merger of 2 tax slabs in GST
cancel

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കു സേ​​​വ​​​ന​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ 208 ഓ​​​ഫി​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ൻ​​​റ്​ ത​​​സ്തി​​​ക​​​ക​​​ള്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി വി​​​ന്യ​​​സി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളും നി​​​ല​​​വി​​​ലെ 14 ഒ​​​ഴി​​​വു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ ആ​​​കെ 222 ഒ​​​ഴി​​​വു​​​ക​​​ള്‍ പി.​​​എ​​​സ്.​​​സി​​​ക്ക്​ റി​​​പ്പോ​​​ർ​​​ട്ട്​ ചെ​​​യ്യും. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ത്​ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യാ​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ക്ക് നി​​​ർ​​​ദേ​​​ശം ന​​​ല്‍കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

● ജൂ​​​ൺ 30ന്​ ​​​കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന ഹൈ​​​കോ​​​ട​​​തി​​​യി​​​ലെ 16 സ്പെ​​​ഷ​​​ല്‍ ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും 43 സീ​​​നി​​​യ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും 51 ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റി​​​വ് ട്രൈ​​​ബ്യൂ​​​ണി​​​ലി‍െ​ൻ​റ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ​െബ​​​ഞ്ചി​​​ലെ ര​​​ണ്ട് ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​ന കാ​​​ലാ​​​വ​​​ധി ഒ​​​രു​​​മാ​​​സം നീ​​​ട്ടി (1/07/2021 മു​​​ത​​​ല്‍ 31/07/2021 വ​​​രെ) ന​​​ൽ​​​കി.

● ഹൈ​​​കോ​​​ട​​​തി എ​​​സ്​​​​റ്റാ​​​ബ്ലി​​​ഷ്മെ​ൻ​റി​​​ലേ​​​ക്ക് പു​​​തി​​​യ 13 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 98 ത​​​സ്തി​​​ക​​​ക​​​ള്‍ സൃ​​​ഷ്​​​​ടി​​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
News Summary - 208 Office Attendant at GST To the Local body
Next Story