Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 6:14 PM IST Updated On
date_range 28 Feb 2019 11:29 AM ISTതൃശൂർ ജില്ലയില്‍ 234 ദുരിതാശ്വാസക്യാമ്പുകള്‍
text_fieldsbookmark_border
തൃശൂർ: ജില്ലയില്‍ 234 ദുരിതാശ്വാസ ക്യാമ്പുകളിലെ 14530 കുടുംബങ്ങളിലായി 47621 ആളുകളാണുള്ളത്. 8023 കുട്ടികളും 20951 സ്‌ത്രീകളും 18647 പുരുഷന്‍മാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
താലൂക്ക് | ക്യാമ്പ് | കുടുംബം | കുട്ടികള്‍ | സ്‌ത്രീകള്‍ | പുരുഷന്മാര്‍ | ആകെ |
തൃശ്ശൂര്‍ | 77 | 4342 | 1958 | 5618 | 5301 | 12877 |
മുകുന്ദപുരം | 45 | 2328 | 772 | 3592 | 3272 | 7636 |
ചാവക്കാട് | 36 | 863 | 573 | 1257 | 1118 | 2948 |
കൊടുങ്ങല്ലൂര്‍ | 33 | 3081 | 2131 | 5218 | 4404 | 11753 |
ചാലക്കുടി | 41 | 3883 | 2562 | 5205 | 4511 | 12278 |
തലപ്പിള്ളി | 2 | 33 | 27 | 61 | 41 | 129 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story