Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകല്ലിൽ ബസുകൾ...

നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച്​ 25ഓളം പേർക്ക്​ പരിക്ക്​

text_fields
bookmark_border
നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച്​ 25ഓളം പേർക്ക്​ പരിക്ക്​
cancel

തച്ചനാട്ടുകര (പാലക്കാട്​): നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്. ആർ.ടി.സി ബസ് ബ്രേക്കിട്ടതിനെ തുടർന്ന് റോഡിൽ നിന്ന്​ തെന്നി എതിരെ വരികയായിരുന്ന സന കമ്പനിയുടെ ബസിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കമ്പികളിൽ ഇടിച്ചാണ് ആളുകൾക്ക് പരിക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accident
Next Story