Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂരപ്പന്...

ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം

text_fields
bookmark_border
ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം
cancel

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി 25 പ​വ​ന്റെ പൊ​ന്നി​ൻ​കി​രീ​ടം ല​ഭി​ച്ചു. പ്ര​വാ​സി​യാ​യ ച​ങ്ങ​നാ​ശ്ശേ​രി കോ​ട്ട​മു​റി ദ്വാ​ര​ക​യി​ൽ ര​തീ​ഷ് മോ​ഹ​നാ​ണ് 200.53 ഗ്രാം ​തൂ​ക്ക​മു​ള്ള കി​രീ​ടം സ​മ​ർ​പ്പി​ച്ച​ത്.

ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഏ​റ്റു​വാ​ങ്ങി. ക്ഷേ​ത്രം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​മോ​ദ് ക​ള​രി​ക്ക​ൽ, അ​സി. മാ​നേ​ജ​ർ എ.​വി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​കി​രീ​ടം ഗു​രു​വാ​യൂ​ര​പ്പ​ന് ചാ​ർ​ത്തി​യാ​ണ് ബു​ധ​നാ​ഴ്ച പ​ന്തീ​ര​ടി​പൂ​ജ​യും ഉ​ച്ച​പൂ​ജ​യും ന​ട​ന്ന​ത്. ദു​ബൈ​യി​ലാ​ണ് കി​രീ​ടം നി​ർ​മി​ച്ച​തെ​ന്ന് ര​തീ​ഷ് മോ​ഹ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ പൊ​ന്നോ​ട​ക്കു​ഴ​ലും സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 Pavan's golden crown as an offering to Guruvayur temple
Next Story