Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2023 6:34 PM IST Updated On
date_range 30 Oct 2023 6:43 PM ISTറേഷൻ വ്യാപാരികൾക്ക് 26 കോടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമീഷൻ വിതരണത്തിനായി 25.96 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സെപ്‌റ്റംബറിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും.
ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story