Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകനെതിരെ 27...

അധ്യാപകനെതിരെ 27 പോക്സോ കേസുകൾ

text_fields
bookmark_border
അധ്യാപകനെതിരെ 27 പോക്സോ കേസുകൾ
cancel

ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ ഒ​രു പോ​ക്സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 27 ആ​യി.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പ​നാ​യി ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സി. ​ഫൈ​സ​ലി​നെ​തി​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഒ​രു പോ​ക്സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫൈ​സ​ൽ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച പ്ര​തി​ക്കു​വേ​ണ്ടി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. ഒ​രു പ​രാ​തി കൂ​ടി വ​ന്ന​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശി​ന്റെ നേ​തൃ​ത്വ​ത്തിലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoteacher
News Summary - 27 POCSO cases against teacher
Next Story