Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ള​മ​ശ്ശേ​രി...

ക​ള​മ​ശ്ശേ​രി നഗരസഭയി​ൽ കെ.​ബി. പാ​ർ​ക്ക്​ ബൂത്തിൽ നിന്ന്​ മൂന്ന്​ കൗൺസിലർമാർ

text_fields
bookmark_border
ക​ള​മ​ശ്ശേ​രി നഗരസഭയി​ൽ കെ.​ബി. പാ​ർ​ക്ക്​ ബൂത്തിൽ നിന്ന്​ മൂന്ന്​ കൗൺസിലർമാർ
cancel
camera_alt

കളമശ്ശേരി നഗരസഭയിലെ നാല് വാർഡുകളിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥികളായ പ്രശാന്ത്, അഞ്​ജു മനോജ് മണി, കെ.യു.സിയാദ്, കെ.എ. റിയാസ് എന്നിവർ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ

ക​ള​മ​ശ്ശേ​രി: നാ​ല് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രേ വാ​ർ​ഡി​ലെ ഒ​രു ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ കെ.​ബി. പാ​ർ​ക്ക്​.

വാ​ർ​ഡി​ൽ നി​ന്നും എ​ത്ര പേ​ർ കൗ​ൺ​സി​ല​ർ​മാ​രാ​കു​മെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​യിരുന്നു കെ.​ബി പാ​ർ​ക്കി​ലെ വോ​ട്ട​ർ​മാ​ർ. ബുധനാഴ്​ച ഫലം വന്നപ്പോൾ മൂന്ന്​ പേർ കൗൺസിലർമാരായി വിജയിച്ചതി​െൻറ ആഹ്ലാദത്തിലാണ്​ കെ.ബി. പാർക്കുകാർ.

ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ 38 ലെ ​പ്ര​ശാ​ന്ത്, 39 വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച അ​ഞ്​​ജു മ​നോ​ജ് മ​ണി, 40 വാ​ർ​ഡി​ൽ മ​ത്സ​രിച്ച കെ.​യു.​സി​യാ​ദ് എന്നിവരാണ്​ വിജയിച്ചത്​.

41 വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച യു.ഡി.എഫ്​ സ്​ഥാനാർഥഢ കെ.​എ. റി​യാ​സും 40ാം വാ​ർ​ഡി​ലെ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​എം അ​സീ​സു​ം പരാജയം രുചിച്ചു​. 40ാം വാർഡായ മുട്ടാറിൽ അസീസ്​ മൂന്നാം സ്​ഥാനുത്തക്ക്​ പിന്തള്ളപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamasserypanchayat election 2020
Next Story