Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫിൽനിന്നെത്തിയ 30...

ഗൾഫിൽനിന്നെത്തിയ 30 പേർ കോവിഡ് കേന്ദ്രത്തിൽനിന്ന്​ വീട്ടിലേക്ക് മടങ്ങി

text_fields
bookmark_border
kalikavu
cancel
camera_alt???????? ?? ?? ??????????? ????????????? ???????? ??????????

കാളികാവ് (മലപ്പുറം): യു.എ.ഇയിൽനിന്ന്​ മേയ്​ ഏഴിനെത്തി ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അൽ സഫ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 30 പേർ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവർ മടങ്ങിയത്. 108 ആംബുലൻസിലായിരുന്നു മടക്കം.  

പെരിന്തൽമണ്ണ, പരപ്പനങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലുള്ളവരാണ് 14 ദിവസത്തെ ക്വാറ​ൈൻറനിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. ക്വാറ​ൈൻറൻ കാലം നല്ല പരിചരണം ലഭിച്ചതായി മടങ്ങിപ്പോവുന്നവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavuExpatriatescovid
News Summary - 30 people return from covid centre
Next Story