Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right31 വീപ്പ ടാര്‍...

31 വീപ്പ ടാര്‍ മോഷ്​ടിച്ചു

text_fields
bookmark_border
31 barrels of tar stolen
cancel

കിഴക്കമ്പലം: ജില്ല പഞ്ചായത്തി​െൻറ ഫണ്ടുപയോഗിച്ച് റോഡ് നിര്‍മാണത്തിന് ​െവച്ചിരുന്ന 31 വീപ്പ ടാര്‍ മോഷണംപോയി. വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയില്‍നിന്ന​്​ 18 വീപ്പ ടാറും ജാമിഅ ഭാഗത്തുനിന്ന് 13 വീപ്പ ടാറുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം. കരാറുകാര്‍ രാവിലെ സൈറ്റിലെത്തിയപ്പോഴണ്​ വിവരമറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barrelTheft Newstar
News Summary - 31 barrels of tar stolen
Next Story