Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right37,000 ഡോസ് കോവാക്സിൻ...

37,000 ഡോസ് കോവാക്സിൻ സംസ്ഥാനത്ത്​, വിതരണം ഉടനില്ല

text_fields
bookmark_border
covaxin
cancel

37,000 ഡോസ് കോവാക്സിൻ സംസ്ഥാനത്ത്​, വിതരണം ഉടനില്ലതി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​ത​ി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള 37,000 ഡോ​സ് കോ​വാ​ക്സി​ൻ കേ​ര​ള​ത്തി​ലെ​ത്തി. അ​തേ​സ​മ​യം, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം കോ​വാ​ക്സി​ൻ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം.

വാ​ക്​​സി​ൻ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ വാ​ക്സി​ൻ സ്​​റ്റോ​റി​ൽ സൂ​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഭാ​ര​ത്​ ബ​യോ​ടെ​ക്കി​െൻറ കോ​വാ​ക്​​സി​ൻ ത​ല​സ്ഥാ​ന​​ത്ത്​ എ​ത്തി​ച്ച​ത്.

ഒ​രാ​ൾ​ക്ക്​ ര​ണ്ട്​ ഡോ​സ്​ എ​ന്ന നി​ല​യി​ൽ 18,000 പേ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​വ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinecovaxin​Covid 19
News Summary - 37,000 does covid vaccine covaxin reach in Kerala
Next Story