Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2021 12:28 PM IST Updated On
date_range 24 Feb 2021 12:28 PM ISTനാനൂറോളം പുതിയ തസ്തികകള്‍, പൊലീസിൽ പുതിയ ബറ്റാലിയന്‍; മന്ത്രിസഭാ യോഗ തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ നാനൂറോളം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകൾ സൃഷ്ടിക്കുക.
35 വർഷത്തിന് ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കും. കെ.പി.ആർ എന്ന പേരിലായിരിക്കും ബറ്റാലിയൻ. ഇവിടെ 135 തസ്തികകൾ ഉണ്ടാകും.
ഐ.ടി ജീവനക്കാർക്കായി ക്ഷേമനിധി രൂപീകരിക്കാനും കായികതാരങ്ങൾക്കായി 84 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story