Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീ​യ​പാ​ത 66 ആറുവരി...

ദേ​ശീ​യ​പാ​ത 66 ആറുവരി 4000 കോടി

text_fields
bookmark_border
ദേ​ശീ​യ​പാ​ത 66 ആറുവരി 4000 കോടി
cancel

ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റം ജി​ല്ല​യു​ടെ ര​ണ്ട​തി​ർ​ത്തി​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന രാ​മ​നാ​ട്ടു​ക​ര​യി​ല്‍നി​ന്ന്​ വ​ളാ​ഞ്ചേ​രി വ​രെ ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്കി ഇ​ര​ട്ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും വ​ളാ​ഞ്ചേ​രി-​കാ​പ്പി​രി​ക്കാ​ട് റോ​ഡി​നും നാ​ലാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂ​പ അ​നു​വ​ദി​െ​ച്ച​ന്ന്​ എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സ് ജ​ങ്​​ഷ​നി​ല്‍നി​ന്ന് വ​ളാ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള റോ​ഡി​ന് 19,45,06,00,000 രൂ​പ​യും വ​ളാ​ഞ്ചേ​രി ജ​ങ്​​ഷ​ന്‍ മു​ത​ല്‍ കാ​പ്പി​രി​ക്കാ​ട് വ​രെ​യു​ള്ള റോ​ഡി​ന് 17,05,88,00,000 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​പ്പു​റ​ത്തി​െൻറ ഗ​താ​ഗ​ത മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണി​തെ​ന്ന്​ ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NH 66 developmentsix lane roadMalappuram News
News Summary - 4000 crore for six lane national highway 66
Next Story