Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:48 PM GMT Updated On
date_range 13 May 2022 5:48 PM GMTരണ്ടു ദിവസത്തിനിടെ 484 പരിശോധനകൾ; 46 സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷവകുപ്പ് നടത്തിയ പരിശോധനകളിൽ 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകള്‍ അടപ്പിച്ചു. 33 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
484 പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. 19 സാമ്പ്ള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story