Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2024 8:39 AM GMT Updated On
date_range 24 April 2024 8:39 AM GMTകെ.എസ്.ആർ.ടി.സിക്ക് 50 കോടി കൂടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി സർക്കാർ സഹായമായി അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു.
ഏപ്രിലിൽ മാത്രം 50 കോടി രൂപയാണ് നൽകിയത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ കൂടിയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story