Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2024 3:30 PM GMT Updated On
date_range 28 Jun 2024 4:43 PM GMTപോക്സോ കേസിൽ 56കാരന് 24 വർഷം കഠിനതടവ്
text_fieldsbookmark_border
അടൂർ: 14കാരിയെ പീഡിപ്പിച്ച കേസിൽ 56കാരന് ഇരുപത്തിനാലര വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. കടമ്പനാട് മണ്ണടി മുറിയിൽ കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് (56) അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2012 ഡിസംബർ 27നാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story