Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്‌സോ കേസിൽ...

പോക്‌സോ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

text_fields
bookmark_border
Pocso case
cancel
camera_alt

Representational Image

പാ​റ​ശ്ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 60 വ​ര്‍ഷം ത​ട​വി​നും 1.5 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​ച്ഛ​ന്റെ അ​നി​യ​ന്റെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി ആ​ക്കി​യ​തി​നാ​ണ് നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ. ​വി​ദ്യാ​ദ​ര​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്.

2017 ല്‍ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തി​രു​വ​ല്ലം പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് അ​ന്ന​ത്തെ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന സു​രേ​ഷ്, ദി​ലീ​പ്കു​മാ​ര്‍ ദാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്റെ ഭാ​ഗ​ത്ത് നി​ന്ന് 18 സാ​ക്ഷി​ക​ളെ​യും 25 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsPOCSO
News Summary - 60 years imprisonment and 1.5 lakh fine for accused in POCSO case
Next Story