Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴുക്കുംപാറ...

വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു

text_fields
bookmark_border
വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു
cancel

പട്ടിക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) മരിച്ചത്.

വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു. ഭാര്യ: പരേതയായ ഷീജ. മക്കൾ: ശ്രീജ, ശ്രീനി, സിമി. മരുമക്കൾ: സിങ്കിൾ, മണികണ്ഠൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephant attackDeath newsParambikulam plantationVazhukkumpara
News Summary - 65-year-old man dies in wild elephant attack at Parambikulam plantation in Vazhukkumpara
Next Story