Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചുവയസ്സുകാരി​യെ...

അഞ്ചുവയസ്സുകാരി​യെ പീഡിപ്പിച്ച കേസിൽ 69കാരൻ പിടിയിൽ

text_fields
bookmark_border
pocso
cancel
camera_alt

തോമസ്

ആലുവ: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 69കാരൻ റിമാൻഡിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് പറയുകയായിരുന്നു. തുടർന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ പി.എസ്. ജയ്പാൽ, എ.എസ്.ഐമാരായ പി.ജി. ഹരി., പി.കെ. ബിജു, പ്രമീളരാജൻ, എസ്.സി.പി.ഒമാരായ ടി.എ. രജീഷ്, എം.എ. ശൈലി, സി.പി.ഒമാരായ കെ.വി. വിനീഷ്, കെ.ഐ. ഷിഹാബ്, പി.എൽ. ലിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - 69-year-old man arrested in pocso case
Next Story