Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2023 8:37 AM IST Updated On
date_range 28 Sept 2023 9:32 AM ISTമുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾക്കടക്കം എട്ടു കോടി പിഴ ചുമത്തി
text_fieldsbookmark_border
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എട്ടു കോടിയോളം രൂപ റവന്യൂ വകുപ്പ് പിഴ ചുമത്തി. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം 35 കേസുകളിലായാണ് എട്ടു കോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്‍റെ മൂന്നിരട്ടി വരെ പിഴ അടക്കണം.
ഒരു മാസത്തിനകം തുക അടയ്ക്കാനാണ് നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story