Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightഏഴു വയസ്സുകാരിയെ...

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്​റ്റിൽ

text_fields
bookmark_border

കൂത്തുപറമ്പ്​: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കണ്ടംകുന്നിലെ നന്ദനത്തിൽ കെ. വത്സനെയാണ്​ (56) കൂത്തുപറമ്പ് പൊലീസ് പോക്​സോ നിയമപ്രകാരം അറസ്​റ്റ്​ ചെയ്തത്. ആഗസ്​റ്റ്​ 22ന് ഉച്ചയോടെ കൂത്തുപറമ്പ് ടൗണിലാണ് സംഭവം. മാതാവിനോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു കുട്ടി.

മാതാവ്​ മാവേലി സ്​റ്റോറിൽ പോയ സമയത്ത് പ്രതി ഓട്ടോറിക്ഷയിൽ​െവച്ച് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusePocso Cases
Next Story