Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിയെ പീഡിപ്പിച്ച...

കുട്ടിയെ പീഡിപ്പിച്ച കേസിൽ 70 കാരന് തടവും പിഴയും

text_fields
bookmark_border
Sexual assault
cancel

കോ​ഴി​ക്കോ​ട്: പ​ത്തു വ​യ​സ്സു​കാ​രി​​യെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 70കാ​ര​ന് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 3,50,000 രൂ​പ പി​ഴ​യും. മ​ണാ​ശ്ശേ​രി ച​ലി​യാ​ത്ത് ചേ​ന്ന​നെ​യാ​ണ് കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം 67 വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ത​ട​വ് ഒ​ന്നി​ച്ച് 20 കൊ​ല്ല​മ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യ​ട​ച്ചാ​ൽ അ​തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2016 മു​ത​ൽ 2018 വ​രെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി വീ​ടി​ന​ക​ത്തും തൊ​ട്ട​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് മു​ക്കം പൊ​ലീ​സ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്ജി​ത് ഹാ​ജ​രാ​യി.

എ​സ്.​ഐ ഇ. ​ഹ​മീ​ദ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ കെ.​പി. അ​ഭി​ലാ​ഷ് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ.​സി. സ​ന്തോ​ഷ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​സി. സി​ന്ധു, ബി​ജു എം.​സി എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingKozhikode News
News Summary - 70-year-old jailed and fined for child molestation
Next Story